രണ്ടായി പിരിഞ്ഞ് സമസ്ത,ഇറങ്ങിപ്പോയി ജിഫ്‌റി തങ്ങൾ | മുസ്ലിം ലീഗിന് വൻ തിരിച്ചടി|Jiffrey Thangal left

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 38

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 28 дней назад

    സഭകൂടുന്നത് ഏഷണി
    പറയാനല്ല,, ഇറങ്ങി പോകാൻ പറയാൻ പാടില്ല.

  • @AbdulAzeezYamani
    @AbdulAzeezYamani Месяц назад +4

    ഓ ചാനല്‍കാരാ എപ്പോഴും താങ്കളോട് പറയുന്നതാണ് ഒരിക്കലും മുസ്ലിം ലീഗിന് എതിർക്കുന്നവരല്ല മറ്റ് രണ്ടാമത് ടീം അവരിൽ കൂടുതലും മുസ്ലിം ലീഗുകാർ തന്നെയാണ്. അവർ സമസ്തയെ ദീനിനെ മതത്തെ ഒന്നായി കാണുകയും രാഷ്ട്രീയത്തെ രണ്ടായി കാണുന്നവരുമാണ്. നളന്ദ ടീം ഉൾപ്പെടെയുള്ള മറ്റൊരു ടീം അത് രാഷ്ട്രീയം തലക്കുപിടിച്ചവരാണ് അതാണ് ഇതിലുള്ള മാറ്റം

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Месяц назад +14

    ലീഗ്, എന്ന രാഷ്ട്രീയ പാർട്ടിയുടെ മത സംഘടനയിലെ, ഇടപെടൽ കൈ കടത്ത്, ആണ് എല്ലാ പ്രശ്നങ്ങൾക്കും, കാരണം,ഇക്കാര്യത്തിൽ, എപി മുമ്പ് എടുത്ത തീരുമാനം, വളരെ ശെരിയായിരുന്നു

    • @mastermaster6116
      @mastermaster6116 Месяц назад +3

      CPM ന് വേണ്ടി സമസ്തയിൽ നിന്ന് പ്രവർത്തിക്കുന്ന നിരീശ്വര - അരാചകത്വ ലിബറൽ പ്രസ്ഥാനത്തിൻ്റെ ഏജൻ്റുമാരായി പ്രവർത്തിക്കുന്ന പണ്ഡിതൻമാരേ പുറത്താക്കുകയാണ് വേണ്ടത്.

    • @abdullapvt7643
      @abdullapvt7643 Месяц назад

      RMPI സിന്ദാബാദ്😂​@@mastermaster6116

    • @AbdulHameed-wx9ed
      @AbdulHameed-wx9ed Месяц назад +1

      @@nafeesapadinjarayil3743 വളരെ തെറ്റായിരുന്നു. 😔🤭

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 28 дней назад

    ഇറങ്ങിപോകാൻ പറയുന്നത് അപക്വനിലപാട് അത് പറയാൻ പാടില്ല.

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Месяц назад

    👍👍👍👍

  • @sasikunnathur9967
    @sasikunnathur9967 Месяц назад

    അടിച്ചോളൂ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 28 дней назад

    സഭയിൽനിന്ന് മാറിനിൽക്കാൻ പറയുന്നത് വലിയ
    വിരോധമാണ്.

  • @abdullafaizimp7802
    @abdullafaizimp7802 Месяц назад

    അല്ല,
    ആരെങ്കിലും ചെമ്പരിക്ക ഖാസിയുടെ മരണത്തെ കുറിച്ച് പറഞ്ഞോ

  • @FareedC
    @FareedC Месяц назад

    എവിടെ രണ്ടായി പിരിഞ്ഞു.?. ലീഗ് വേറെ പോയി അത്രയെ ഉള്ളു.. മുന്ന് പേര് ഒരു ഭാഗത്തു യോഗം ചേർന്നാൽ അത് രണ്ടു എന്ന് പറയാൻ പറ്റുമോ. ഒരു പിളർപ്പും ഇല്ല സമസ്ത അതിന്റ വഴിക്ക് പോകും.

  • @abdullatheef9411
    @abdullatheef9411 Месяц назад +1

    ഇതൊക്കെ കാണാനുണ്ടോ ഒരു രോഗം എപി ഉസ്താദിന് ഉണ്ടായല്ലോ

  • @Aseespp-ck7ms
    @Aseespp-ck7ms Месяц назад +1

    തിരിച്ചടി ലീഗ് സഹിച്ചു. നീ വല്ലാതെ കഷ്ടപ്പെടേണ്ട

    • @khanvava6000
      @khanvava6000 Месяц назад

      Adutha .parttiyile .apaswarangal .kandal .aaradunna .moorikalku .avaravarude .parttiyile .sathyangal.vilichuparayumbol .pollum .athu .swafaviham .

  • @hgahayb5807
    @hgahayb5807 Месяц назад

    Leeganesamastha. But

  • @sayyidfazalaidaroos7751
    @sayyidfazalaidaroos7751 Месяц назад

    സുഹൃത്തേ..
    നിങ്ങൾ പറയുമ്പോൾ വസ്തുത മനസ്സിലാക്കാൻ ശ്രമിക്കുക.
    കേരളത്തിലെ ഒരു പണ്ഡിത സഭയാണ് സമസ്ത.
    അല്ലാതെ അല്ലാതെ സംഘടനയല്ല.
    സംഘടനകൾ സമസ്തയുടെ കീഴിലാണ്

  • @AbdulHameed-wx9ed
    @AbdulHameed-wx9ed Месяц назад +3

    വെറുതെ വാ തുറന്നു തോന്നിയതൊക്കെ വർത്തയാക്കാൻ ശ്രമിച്ചാൽ വാർത്തയവില്ല സുഹൃത്തെ. CPI(M) എന്ന പാർട്ടിയുടെ ഗതകാല ചരിത്രവും,സമകാലിക ചരിത്രവും ഒന്നു വിലയിരുത്തി നോക്കൂ. അപ്പോൾ അറിയാം ഇതൊക്കെ ഒരു വാർത്തയെ അല്ലെന്ന്. 😂😂😂 ലീഗിന് ഇതൊന്നും അത്ര പുത്തരിയല്ല.😢 സഖാക്കൻമാരെ സുഖിപ്പിക്കാൻ പെടാപ്പാട് നടത്തുന്നത് കാണുമ്പോൾ അവർപോലും ഇളിഭ്യാരാവുന്നു.😅

  • @hanefhaneef2719
    @hanefhaneef2719 Месяц назад +1

    ഈ ചേളാരി സമസ്തയിലുള്ള
    തമ്മിൽ തല്ല് പെട്ടെന്നോന്നും അവസാനിക്കുല...

    • @ponnuponnu5649
      @ponnuponnu5649 Месяц назад

      കാരന്തൂറികളെ ക്ഷണിച്ചിട്ടില്ല.പോയി അമ്മുവിന്റെ വെള്ളം കുടിക്കൂ

  • @mastermaster6116
    @mastermaster6116 Месяц назад +2

    CPM ന് വേണ്ടി സമസ്തയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന നിരീശ്വര - അരാചകത്വ ലിബറൽ പ്രസ്ഥാനത്തിൻ്റെ ഏജൻ്റുമാരായി പ്രവർത്തിക്കുന്ന പണ്ഡിതൻമാരേ പുറത്താക്കുകയാണ് വേണ്ടത്.

    • @FareedC
      @FareedC Месяц назад

      സമസ്ത യുടെ നയം പറഞ്ഞാൽ അവരെ പുറത്താക്കണം പിന്നെ സമസ്ത യുടെ ആവശ്യം ഇല്ലല്ലോ അത് തന്നെയാണ്. വഹാബി ലീഗിന്റെ ഉള്ളിലിരിപ്പ്.... സമസ്ത യുടെ അലകും പിടിയും മാറ്റി പുതിയ ഒരു വഹാബി സമസ്ത യെ ഉണ്ടാക്കി എടുക്കുക.. പക്ഷെ പാളി.

  • @bavabava3079
    @bavabava3079 Месяц назад +1

    അബ്ദുല്ലത്തീഫിൻ്റെ കമൻ്റ്
    AP ഉസ്താദിന് ഇത് കാണാനുള്ള
    രോഗം എന്നത്
    രയോഗം " എന്ന് തിരുത്തണം

  • @abdullavageri9405
    @abdullavageri9405 Месяц назад +3

    അത് കാത്തിരുന്നോളി. എരപ്പാളി ചാനലുകാരെ. ഇന്നലെ നമ്മൾ കണ്ടില്ലേ ലീഗിനും പ്രത്യേകിച്ച് UDF നും ഭയങ്കര തിരിച്ചടി